Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപദേഷ്ടാവ് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉദ്ബോധിപ്പിക്കല്‍ അല്ലെങ്കില്‍ ഉപദേശം നല്കുന്ന ആള്

Example : അയാള്‍ തന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി നിപുണനായ ഒരു ഉപദേഷ്ടാവുമായി ചര്ച്ച നടത്തികൊണ്ടിരിക്കുന്നു.

Synonyms : ഉപദേശകന്


Translation in other languages :

परामर्श या सलाह देनेवाला व्यक्ति।

वह अपनी समस्याओं से निपटने के लिए एक कुशल सलाहकार से विचार-विमर्श कर रहा है।
कंसलटेंट, कंसल्टेंट, कन्सलटेन्ट, कन्सल्टेन्ट, परामर्शक, परामर्शदाता, मशीर, सलाहकार

An expert who gives advice.

An adviser helped students select their courses.
The United States sent military advisors to Guatemala.
adviser, advisor, consultant

Meaning : ഉടമസ്ഥന്‌ അല്ലെങ്കില് ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടി എഴുത്തും, കണക്കും സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്ന സഹായി.

Example : മോഹനെ ഈ സഹായസമിതിയുടെ കാര്യദർശി ആയി നിയമിച്ചു.

Synonyms : കാര്യദർശി


Translation in other languages :

वह सहायक जो मालिक या किसी संस्था के लिए पत्राचार और लिपिक संबंधी कार्य करे।

मोहन को इस सहकारी समिति का सचिव बनाया गया है।
सचिव, सेक्रेटरी

An assistant who handles correspondence and clerical work for a boss or an organization.

secretarial assistant, secretary

Meaning : ഏതെങ്കിലും തരത്തിലുള്ള ഉപദേശങ്ങള്‍ നല്കുപന്ന ആള്‍ അല്ലെങ്കില്‍ എന്തെങ്കിലും പറയുന്ന ആള്

Example : ഞങ്ങള്‍ ഈ കാര്യം വിദഗ്ധനായ ഒരു ഉപദേശകന്റെ മാര്ഗനിർദ്ദേശത്തില്‍ ചെയ്തു വരുന്നു.

Synonyms : ഉപദേശകന്‍


Translation in other languages :

वह जो किसी प्रकार का निर्देश करता या कुछ बतलाता हो।

हम यह काम एक कुशल निर्देशक के मार्गदर्शन में ही कर रहे हैं।
निदेशी, निर्देशक, निर्देष्टा

Someone who controls resources and expenditures.

director, manager, managing director