Meaning : കാലാവധി പൂര്ത്തിയാകുന്നതിന് മുമ്പ് ചില പ്രത്യേക കാരണത്താല്‍ ഒരാളുടെ സ്ഥാനം കാലിയാവുക ആ ഒഴിവ് നികത്താനായി എതെങ്കിലും സ്ഥാപനം, സ്ഥാനം അംഗത്വം എന്നിവക്കായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ്.
Example :
മന്ത്രിജിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.
Translation in other languages :
किसी स्थान,पद,सदस्यता आदि के लिए होनेवाला वह निर्वाचन जो किसी सत्र की अवधि पूरी होने से पहले,किसी विशेष कारण से किसी स्थान के रिक्त हो जाने पर उसकी पूर्ति के लिए होता है।
मंत्रीजी की मृत्यु के बाद उनके निर्वाचन क्षेत्र में उपचुनाव कराया गया।Meaning : ഏതെങ്കിലും ഒരു പദവിയിലേയ്ക്ക് ആയിട്ട് നടത്തി വരുന്ന തിരഞ്ഞെടുപ്പ് ഒരു നിശ്ചിതകാലാവധി പൂര്ത്തിയാക്കുന്നതിന് മുമ്പായിട്ട് അതേ പദവിയിലിരുന്ന ആള് എതെങ്കിലും ഒരു കാരണത്താല് ഒഴിഞ്ഞു പോയതിനാല് വരുന്ന ഒഴിവ് നികത്തുന്നതിനായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്
Example :
മന്ത്രിയുടെ മരണം മൂലം അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലെ ഒഴിവ് നികത്തുന്നതിനായിട്ടു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Translation in other languages :