Meaning : നല്ല നിലയില്.
Example :
അവന്റെ ഉന്നതിയ്ക്ക് ഒരു തരത്തിലുള്ള ഹാനിയും വരാതിരിക്കട്ടെ.
Synonyms : ഉന്നത നില
Translation in other languages :
Meaning : നല്ല ഉയര്ന്ന അവസ്ഥ
Example :
ഛത്തീസ്ഘട്ടിന്റെ ഉന്നതി സ്പഷ്ടമായി കാണുവാന്‍ കഴിയും
Synonyms : ഉയര്ച്ച
Translation in other languages :
Meaning : മുന്പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില് ഉയര്ന്ന അവസ്ഥ.
Example :
ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.
Synonyms : ഉയര്ച്ച, വളര്ച്ച, വികസനം
Translation in other languages :
Gradual improvement or growth or development.
Advancement of knowledge.