Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉദ്യമം from മലയാളം dictionary with examples, synonyms and antonyms.

ഉദ്യമം   നാമം

Meaning : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.

Example : സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്ണ്ണമായി പ്രയത്നിച്ചിരുന്നു.

Synonyms : അദ്ധ്വാനം, ആസ്ഥ, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം


Translation in other languages :

वह कार्य जो कोई उद्देश्य सिद्ध करने के लिए किया जाए।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही सफलता मिलती है।
ईहा, उजवास, उद्यम, उद्योग, कोशिश, चेष्टा, जतन, जद्दोजहद, जिगीष, जिगीषा, पैरवी, प्रयत्न, प्रयास, मनुष्यकार, यतन, यत्न

Earnest and conscientious activity intended to do or accomplish something.

Made an effort to cover all the reading material.
Wished him luck in his endeavor.
She gave it a good try.
attempt, effort, endeavor, endeavour, try

Meaning : ആലോചിച്ചുള്ള പ്രവൃത്തി.

Example : കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്ണ്ണമായി തന്നെ കിടക്കുന്നു.

Synonyms : പദ്ധതി


Translation in other languages :

कोई योजनाबद्ध काम।

अधिकतर परियोजनाएँ धनाभाव के कारण अपूर्ण रह जाती हैं।
परियोजना, प्रकल्प, प्रॉजेक्ट, प्रोजेक्ट

A planned undertaking.

project, projection