Meaning : ഏതെങ്കിലും വിഷയം സ്പഷ്ടമായി പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി അറിയാവുന്ന മറ്റൊരു വിഷയത്തോടുകൂടി അത് സൂചിപ്പിക്കുന്നത്.
Example :
ഉദാഹരണം കൊടുത്ത് വിശദീകരിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് മനസ്സിലാകും.
Synonyms : മാതൃക
Translation in other languages :
Meaning : ഏതെങ്കിലും ഒരു പദാര്ത്ഥം മുതലായവയുടെ രൂപം, ഗുണം എന്നിവയെ പരിചയപ്പെടുത്തുന്നതും അതില്‍ നിന്ന് എടുത്തിട്ടുള്ളതുമായ ചെറിയ അംശം
Example :
കര്ഷകന്‍ ധാന്യത്തിന്റെ സാമ്പിള്‍ സേഠിനെ കാണിച്ചു സൂറിന്റെ ഭാഷയ്ക്ക് ഒരു ഉദാഹരണം കാണിക്കുക
Translation in other languages :
A small part of something intended as representative of the whole.
sampleMeaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണത്തിന്റെ അംശം
Example :
മധ്യ പ്രദേശിലെ സാഗര്‍ ഖേല്‍ പരിസരത്ത് എല്ലാ ഞായറാഴ്ചകളിലും പല പ്രദേശത്തുള്ള നാടന്‍ കലകളുടെ മിന്നലാട്ടം നമുക്ക് കാണുവാൻ കഴിയും
Synonyms : മിന്നലാട്ടം
Translation in other languages :
Meaning : വ്യക്തിയെ ആദര്ശ രൂപത്തില്‍ കണക്കാക്കി അവരെ അനുകരിക്കല് ധാര്മ്മികമായ ഒരു കാര്യമായി ചെയ്യുന്നത്.
Example :
ഭഗവാന്‍ രാമന്‍ ഈ നവീന യുഗത്തിലെ ഉദാഹരണമാണ്.
Translation in other languages :