Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉത്പാദനക്ഷമത from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉത്പാദനം സംബന്ധിക്കുന്ന കാര്യക്ഷമത.

Example : ഭാരതത്തില് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനക്ഷമത ആദ്യത്തേതിനേക്കാളും വര്ദ്ധിച്ചിരിക്കുന്നു.


Translation in other languages :

उत्पादन-संबंधी कार्य क्षमता।

भारत में अनाज की उत्पादिता पहले से बढ़ी है।
उत्पादिकता, उत्पादिता

The quality of being productive or having the power to produce.

productiveness, productivity