Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉത്തേജിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ആരെയെങ്കിലും ഉത്തേജിപ്പിക്കുക

Example : രാമു എന്നെ പ്രകോപിപ്പിച്ചു എനിക്ക് ശ്യാമുമായിട്ട് വഴക്കിടേണ്ടി വന്നു

Synonyms : പ്രകോപിപ്പിക്കുക


Translation in other languages :

किसी को कोई काम करने के लिए उत्साहित, उत्तेजित या प्रेरित करना।

रामू ने मुझे उकसाया और मैं श्याम से लड़ पड़ा।
उकतारना, उकसाना, उकासना, उगसाना, उचटाना, उभाड़ना, उभारना, उसकाना, चढ़ाना, भड़काना

Cause to be agitated, excited, or roused.

The speaker charged up the crowd with his inflammatory remarks.
agitate, charge, charge up, commove, excite, rouse, turn on

Meaning : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്‍, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.

Example : അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു

Synonyms : ഇക്കിളിയാക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക, വിനോദിപ്പിക്കുക


Translation in other languages :

हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।

माँ बच्चे को गुदगुदी कर रही है।
गुदगुदाना, गुदगुदी करना

Touch (a body part) lightly so as to excite the surface nerves and cause uneasiness, laughter, or spasmodic movements.

tickle, titillate, vellicate