Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉത്തരവ് from മലയാളം dictionary with examples, synonyms and antonyms.

ഉത്തരവ്   നാമം

Meaning : ആര്ക്കെങ്കിലും ഏന്തെങ്കിലും ആജ്ഞയോ നിര്ദ്ദേശങ്ങളോ കല്പനകളോ നല്കുന്ന കത്ത്

Example : കോടതിയില്‍ നിന്ന് കിട്ടിയ ഉത്തരവ് അനുസരിച്ച് ഞങ്ങള്ക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു

Synonyms : അധികാരപത്രം, ആജ്ഞാപത്രം, നീട്ട്


Translation in other languages :

किसी न्यायालय या न्यायिक अधिकारी द्वारा जारी वह पत्र या विधिक प्रलेख जिसके द्वारा किसी को कोई आज्ञा या आदेश दिया जाता हो।

न्यायालय से मिले आज्ञापत्र के अनुसार हमें यह भवन छोड़ देना चाहिए।
आज्ञा पत्र, आज्ञा-पत्र, आज्ञापत्र, आज्ञाफलक, आदेश पत्र, आदेश-पत्र, आदेशपत्र, परवाना, फरमान, फर्मा, फ़रमान, लेख, हुकुमनामा, हुक्मनामा

(law) a legal document issued by a court or judicial officer.

judicial writ, writ

Meaning : ആരോടെങ്കിലും ഏതെങ്കിലും വസ്തു കൊടുക്കുന്നതിനോ, നിര്മ്മിക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനൊ വേണ്ടിപറയുന്ന അല്ലെങ്കില് നിര്ബന്ധിക്കുന്ന പ്രവൃത്തി.

Example : അവന്‍ നര്ത്തകിയോട് തന്റെ ഇഷ്ട ഗാനത്തിനുള്ള ഉത്തരവ് നല്കി.

Synonyms : ആജ്ഞ, കല്പന


Translation in other languages :

किसी से कोई वस्तु लाने, बनाने या कोई काम करने के लिए आज्ञा देने या अनुरोध करने की क्रिया।

लोगों की फरमाइश पर ही गायक ने गाना सुनाया।
उसने नृत्यांगना से अपने मनपसंद गाने पर नृत्य करने की फरमाइश की।
फरमाइश, फर्माइश, फ़रमाइश, फ़र्माइश

The verbal act of requesting.

asking, request

Meaning : പാര്ലമെന്റ് വഴി ഓര്ഡിനന്സ് നടപ്പാക്കുന്ന ക്രിയ

Example : ഇതിന്റെ ഓര്ഡിനന്സ് അത്യാവശ്യമാണ്

Synonyms : ഓര്ഡിനന്സ്


Translation in other languages :

संसद द्वारा अधिनियम स्वीकृत करने की क्रिया।

इसका अधिनियमन अति आवश्यक है।
अधिनियमन

The passing of a law by a legislative body.

enactment, passage