Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉണര്ത്തുക from മലയാളം dictionary with examples, synonyms and antonyms.

ഉണര്ത്തുക   ക്രിയ

Meaning : യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്ന ക്രിയ ചെയ്യുക

Example : അമാവാസി രാത്രിയില്‍ താന്ത്രീകന്‍ യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്നു

Synonyms : സാധനചെയ്യുക


Translation in other languages :

ऐसा साधन करना कि यंत्र-मंत्र अपना प्रभाव दिखलाए।

अमावस्या की रात में तांत्रिक यंत्र-तंत्र जगाते हैं।
जगाना, साधन करना, साधना

Cause to be alert and energetic.

Coffee and tea stimulate me.
This herbal infusion doesn't stimulate.
arouse, brace, energise, energize, perk up, stimulate

Meaning : ഉറങ്ങുന്ന ആളെ ഉണര്ത്തുന്നതിനായി ശ്രമിക്കുക

Example : അമ്മ എന്നും രാവിലെ രാഹുലിനെ ഉണര്ത്തുന്നു

Synonyms : ഉറക്കമുണര്ത്തുക


Translation in other languages :

सोए हुए को उठने में प्रवृत्त करना।

माँ रोज सुबह राहुल को जगाती है।
उठाना, जगाना

Cause to become awake or conscious.

He was roused by the drunken men in the street.
Please wake me at 6 AM..
arouse, awaken, rouse, wake, wake up, waken