Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉണങ്ങുക from മലയാളം dictionary with examples, synonyms and antonyms.

ഉണങ്ങുക   ക്രിയ

Meaning : ശരീരത്തിലെ മാംസം ഉണങ്ങുന്നത്

Example : രോഗിയുടെ ശരീരം ഓരോ ദിവസം കഴിയുന്തോറും ഉണങ്ങിക്കൊണ്ടിരിക്കുന്നു


Translation in other languages :

किसी चीज का उपयोग या व्यय आरम्भ होना।

जब मिठाई में तुम्हारा हाथ लगा है तब वह दूसरों के लिए कैसे बचेगी।
हाथ लगना

Meaning : ക്ഷീണിക്കുക

Example : രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു

Synonyms : ക്ഷയിക്കുക, ക്ഷീണിക്കുക, മെലിയുക


Translation in other languages :

शरीर के माँसल भाग का कम होना।

रोगी का शरीर दिन-प्रतिदिन छँट रहा है।
छँटना

Become weaker.

The prisoner's resistance weakened after seven days.
weaken

Meaning : ആര്ദ്രത, നനവ് മുതലായവ മാറുക.

Example : ചെറിയ ചെറിയ ചെടികള്‍ നല്ല വെയില്‍ കാരണം ഉണങ്ങിപ്പോകുന്നു.

Synonyms : വരളുക


Translation in other languages :

नमी, तरी आदि का निकल जाना।

अत्यधिक धूप के कारण सब्जियाँ सूख रही हैं।
रसहीन होना, सूखना

Become dry or drier.

The laundry dries in the sun.
dry, dry out

Meaning : ജലം അല്ലെങ്കില്‍ ഈര്പ്പം എന്നിവ കുറയുക

Example : ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്

Synonyms : വരളുക


Translation in other languages :

जल, नमी आदि का न रहना या कम हो जाना।

अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।
उकठना, शुष्क होना, सूखना

Become dry or drier.

The laundry dries in the sun.
dry, dry out