Meaning : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.
Example :
അവന് ഗോതമ്പ് പൊടിച്ചു കൊണ്ടിരിക്കുന്നു.
Synonyms : അരയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക
Translation in other languages :
Meaning : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട് അമര്ത്തുന്ന പ്രക്രിയ
Example :
സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.
Synonyms : അരയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക
Translation in other languages :
किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।
भाभी हल्दी कूट रही है।Break up into small pieces for food preparation.
Bruise the berries with a wooden spoon and strain them.Meaning : ശബ്ദം ഉണ്ടാക്കി ഏതെങ്കിലും സാധനം പൊട്ടിക്കുക
Example :
ജോലിക്കാരി ഇന്ന് കണ്ണാടി ഉടച്ചു
Translation in other languages :
Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.
Example :
കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.
Synonyms : ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക, പൊളിക്കുക
Translation in other languages :