Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉടയുക from മലയാളം dictionary with examples, synonyms and antonyms.

ഉടയുക   ക്രിയ

Meaning : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

Example : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

Synonyms : കീറുക, പൊട്ടുക

Meaning : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

Example : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

Synonyms : പൊട്ടുക


Translation in other languages :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

Meaning : കട്ടിയുള്ള സാധനത്തിന്റെ ആഘാതം കൊണ്ട് പൊട്ടുക.

Example : കുടം പൊട്ടിപ്പോയി.

Synonyms : പൊട്ടിപ്പോകുക


Translation in other languages :

कड़ी या ठोस वस्तु के आघात से सतह का थोड़ा टूटना।

बालटी फूट गई है।
दरार पड़ना, फूटना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

Meaning : ബന്ധം എന്നിവ തകരുക

Example : സലാമിന്റെ വിവാഹ ബന്ധം തകര്ന്നു പോയി

Synonyms : തകരുക, പിരിയുക, വേർപെടുക


Translation in other languages :

रिश्ता या संबंध आदि का टूट जाना।

सलमा की शादी टूट गई।
टूटना

Come to an end.

Their marriage dissolved.
The tobacco monopoly broke up.
break up, dissolve