Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉച്ച from മലയാളം dictionary with examples, synonyms and antonyms.

ഉച്ച   നാമം

Meaning : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

Example : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

Synonyms : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം


Translation in other languages :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

Meaning : സൂര്യന്‍ ആകാശമധ്യത്തില് എത്തുന്ന സമയം.

Example : അവന്‍ മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു

Synonyms : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം


Translation in other languages :

वह समय जब सूर्य मध्य आकाश में पहुँचता है।

वह दोपहर में घर से बाहर घूम रहा था।
अर्द्धभास्कर, अर्धभास्कर, दिवामध्य, दुपहर, दुपहरिया, दुपहरी, दोपहर, दोपहरिया, दोपहरी, मध्याह्न

The middle of the day.

high noon, midday, noon, noonday, noontide, twelve noon

ഉച്ച   നാമവിശേഷണം

Meaning : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്

Example : അവന് ഉയര്ന്ന സ്വരം മാത്രമേ കേള്ക്കുവാന്‍ കഴിയു

Synonyms : ഉയര്ന്ന


Translation in other languages :

ऊँचे स्वर से उच्चारण किया हुआ।

उन्हें उदात्त स्वर ही सुनाई पड़ता है।
उदात्त

Bearing a stress or accent.

An iambic foot consists of an unstressed syllable followed by a stressed syllable as in `delay'.
accented, stressed

Meaning : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.

Example : ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാ‍ക്കി കൊണ്ടിരിക്കുന്നു.

Synonyms : മദ്ധ്യാഹ്ന


Translation in other languages :

दोपहर का या दोपहर से संबंध रखनेवाला।

वे लोग दोपहरी भोजन कर रहे हैं।
दुपहरिया, दुपहरी, दोपहरिया, दोपहरी