Meaning : ദേവതകളുടെ അല്ലെങ്കില്‍ ദേവതയെ സംബന്ധിച്ച്
Example :
ഹിന്ദു മതമനുസരിച്ച്’ ഈശ്വര ശക്തി ലഭിക്കുന്നതിനായിട്ട് രാക്ഷസർ പല വര്ഷം തപസില്‍ മുഴുകിയിരുന്നു
Synonyms : ദൈവ
Translation in other languages :
Meaning : ഈശ്വര സംബന്ധിയായ അല്ലെങ്കില്‍ ഈശ്വരന്റേതായ.
Example :
ഭക്തികാലത്തെ വിശുദ്ധ കവികള്‍ ഈശ്വര ജ്ഞാനം പ്രചരിപ്പിക്കുന്നതിനു വേണ്ടി ഊന്നല്‍ കൊടുത്തു.
Synonyms : ദൈവിക
Translation in other languages :