Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഈമ്പുക from മലയാളം dictionary with examples, synonyms and antonyms.

ഈമ്പുക   ക്രിയ

Meaning : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത്‌ വായ് കൊണ്ട്‌ വലിച്ച് കുടിക്കുന്നത്.

Example : രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു

Synonyms : വലിക്കുക, വലിച്ചുകുടിക്കുക


Translation in other languages :

किसी चीज़ को मुँह में दबाकर उसका रस पीना।

राम आम चूस रहा है।
चूसना

Draw into the mouth by creating a practical vacuum in the mouth.

Suck the poison from the place where the snake bit.
Suck on a straw.
The baby sucked on the mother's breast.
suck

ഈമ്പുക   നാമം

Meaning : വലിച്ചു കുടിക്കുന്ന പ്രക്രിയ.

Example : ഈമ്പിയതിനു ശേഷം രാമു മാങ്ങയുടെ അണ്ടി വലിച്ചെറിഞ്ഞു.

Synonyms : ഉറുഞ്ചുക, ഊറുക


Translation in other languages :

चूसने की क्रिया।

चूसने के बाद रामू ने आम की गुठली को फेंक दिया।
चुसाई, चूषण, चूसन, चूसना

The act of sucking.

suck, sucking, suction