Meaning : ഉണക്കപ്പഴത്തിന്റെ കൂട്ടത്തില്‍ വരുന്ന മാംസളമായ ശരീരത്തോടു കൂടിയ ഈന്തപ്പഴത്തിന്റെ ഫലം.
Example :
ഇളയച്ഛന് കരയുന്ന കുട്ടിക്ക് കഴിക്കുന്നതിനു വേണ്ടി ഈന്തപ്പഴം നല്കി.
Synonyms : ഈന്തപ്പഴം
Translation in other languages :
Sweet edible fruit of the date palm with a single long woody seed.
date