Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഈട് from മലയാളം dictionary with examples, synonyms and antonyms.

ഈട്   നാമം

Meaning : ആരില്നിന്നെങ്കിലും കടം എടുത്ത് അതിനു പകരമായി എന്തെങ്കിലും വസ്തു അയാളുടെ പക്കല്‍ വയ്ക്കുന്ന പ്രക്രിയ.

Example : ഈ സമയത്ത് നമ്മള്‍ പണയം മുഖേന കുറച്ച് പൈസ സ്വരൂപിക്കണം.

Synonyms : പണയം


Translation in other languages :

किसी से कुछ ऋण लेकर उसके बदले कोई चीज़ उसके पास रखने की क्रिया।

इस समय हम बंधक के द्वारा ही कुछ पैसे एकत्रित कर सकते हैं।
आधान, आधि, गिरवी, बंधक, बन्धक, रहन, रेहन

A conditional conveyance of property as security for the repayment of a loan.

mortgage

Meaning : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ കാര്യത്തിന്റെ ഉത്തരവാദിത്വം മുഴുവനായി എന്തെങ്കിലും എഴുതിയോ കുറച്ച്‌ രൂപ നിക്ഷേപിച്ചോ സ്വയം ഏറ്റെടുക്കുക.

Example : ന്യായധിപന് ജാമ്യത്തിന്‌ ഒപ്പം ആയിരം രൂപ കൂടി നിശ്‌ചയിച്ചു.

Synonyms : അന്വാധി, കരാർ, ജാമീന്, ജാമ്യം


Translation in other languages :

किसी व्यक्ति या कार्य की वह जिम्मेदारी जो जबानी, कुछ लिखकर अथवा कुछ रुपये जमा करके अपने ऊपर ली जाती है।

न्यायाधीश ने जमानत की राशि एक हजार रुपये निश्चित की।
जमानत, ज़मानत

A collateral agreement to answer for the debt of another in case that person defaults.

guarantee, guaranty