Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇസ്പേഡ് from മലയാളം dictionary with examples, synonyms and antonyms.

ഇസ്പേഡ്   നാമം

Meaning : ചീട്ടിന്റെ ഇതളുകളുടെ നാലു വകഭേതങ്ങളില്‍ കറുത്ത നിറത്തില്‍ വെറ്റിലയുടെ തണ്ടുള്ള ഇലയുടെ ആകൃതിയില്‍ ചിത്രപ്പണികളുള്ളത്.

Example : എന്റെ കൈയില് ഇസ്പേഡിന്റെ നാലു ചീട്ടുകളുണ്ട്.


Translation in other languages :

ताश के पत्तों के चार भेदों में से एक जिसपर डंठल सहित पान के पत्ते के आकार की काले रंग की बूटियाँ बनी रहती हैं।

मेरे पास हुकुम के चार पत्ते हैं।
स्पेड, हुकुम

A playing card in the major suit that has one or more black figures on it.

She led a low spade.
Spades were trumps.
spade