Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇഷ്ടപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

ഇഷ്ടപ്പെടുക   ക്രിയ

Meaning : സ്നേഹിക്കുക.

Example : അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.

Synonyms : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടമാവുക, ചായുക, പിടിക്കുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക


Translation in other languages :

प्यार करना।

वह अपने बच्चों को बहुत चाहता है।
अनुराग करना, चाहना, पसंद करना, प्रेम करना

Be enamored or in love with.

She loves her husband deeply.
love

Meaning : ആരെങ്കിലുമായി പ്രേമം അല്ലെങ്കില്‍ സ്നേഹം അല്ലെങ്കില് അടുപ്പം കാണിക്കുക

Example : അമ്മ വലിയ ചേട്ടനെ ഏറ്റവും കൂടുതല് ഇഷ്ടപ്പെടുന്നു


Translation in other languages :

किसी के साथ प्रेम या स्नेह करना या लगाव रखना।

माँ बड़े भैया को सबसे ज्यादा मानती हैं।
मानना

Look at attentively.

consider, regard

Meaning : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.

Example : അവന്‍ വിളമ്പുന്നതിനു മുന്പു ഭക്ഷണം രുചിചു നോക്കി.

Synonyms : രുചിക്കുക, സ്വാത് തോന്നുക


Translation in other languages :

कुछ खाने या पीने की चीज़ का अनुभव करना।

उसने परोसने से पहले खाने को चखा।
आस्वादन करना, चखना, स्वाद लेना

Have flavor. Taste of something.

savor, savour, taste

Meaning : ഭംഗിയാവുക

Example : ആലയം അവന് ഇഷ്ടപ്പെട്ടു


Translation in other languages :

+लाभदायक, शुभ, हितकर या सुखदायी होना।

यह मकान उन्हें खूब रास आया है।
रास आना