Meaning : ഇഷ്ടം ഇല്ലാത്തത്.
Example :
നിര്ബ ന്ധപൂര്വം ചില ആള്ക്കാരര്ക്ക് ഇഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു.
Synonyms : ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത
Translation in other languages :
Meaning : രുചികരമല്ലാത്തത്.
Example :
ഈ കഥ താങ്കള്ക്ക് അരോചകമായി തോന്നുന്നുണ്ടെങ്കിലും എനിക്ക് ഇത് ആനന്ദകരമാണ്.
Synonyms : അരോചകരമായ, മുഷിപ്പിക്കുന്ന, വിരസതയുള്ള
Translation in other languages :