Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇഴയുക from മലയാളം dictionary with examples, synonyms and antonyms.

ഇഴയുക   ക്രിയ

Meaning : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

Example : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

Synonyms : ഉരുളുക


Translation in other languages :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

Meaning : പതുക്കെ പതുക്കെ ഭൂമിയില്‍ ഉരസി നടക്കുക

Example : വീട്ടില്‍ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു കൊണ്ടിരിന്നു

Synonyms : നിരങ്ങുക, നിലംപറ്റിപോവുക, മിന്തുക


Translation in other languages :

धीरे-धीरे और ज़मीन से रगड़ खाते हुए चलना।

घर में एक बड़ा कीड़ा रेंग रहा है।
रेंगना