Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇളവ് from മലയാളം dictionary with examples, synonyms and antonyms.

ഇളവ്   നാമം

Meaning : കഠിന നിയന്ത്രണം ഇല്ലാത്ത അവസ്ഥ

Example : ഭാ‍രതത്തില് സാമ്പത്തീക ഇടപാടുകളില്‍ ഇളവുകള്‍ ഉള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ട്


Translation in other languages :

सख़्त न होने की अवस्था।

भारत में आर्थिक गतिविधियों में नरमी के संकेत दिख रहे हैं।
नरमी, नर्मी

Meaning : എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക.

Example : ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു.

Synonyms : ഏറ്റവും കുറഞ്ഞവില, ഏറ്റവും താഴ്ന്നവില


Translation in other languages :

जितना किया या लिया जाना उचित हो उसमें की गई कमी।

इस दुकान में सभी वस्तुएँ रिआयत पर मिलती हैं।
छूट, डिस्काउंट, डिस्काउन्ट, रिआयत, रियायत

A point conceded or yielded.

They won all the concessions they asked for.
concession

Meaning : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി.

Example : പരീക്ഷയ്ക്ക് കാല്കുലേറ്റര്‍ ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്.

Synonyms : പ്രത്യേകാനുമതി, പ്രത്യേകാവകാശം


Translation in other languages :

वह अनुमति जो किसी को विशेष अवस्था में कोई कार्य करने अथवा कर्तव्य या दायित्व पूरा करने के लिए मिले।

परीक्षा में कैलक्यूलेटर के उपयोग की छूट है।
छूट

Freedom of choice.

Liberty of opinion.
Liberty of worship.
Liberty--perfect liberty--to think or feel or do just as one pleases.
At liberty to choose whatever occupation one wishes.
liberty

ഇളവ്   നാമവിശേഷണം

Meaning : ഇളവ്

Example : ഈ പീഡികയിൽ ഓരോ സാധനവും ഇളവ് വിലയിൽ ലഭിക്കുന്നു


Translation in other languages :

जिसमें रियायत हो।

इस दुकान पर हर सामान रियायती दर पर मिलता है।
रिआयती, रियायती