Meaning : ദ്രവപദാർഥത്തില്‍ കുറച്ച് ഇട്ടിട്ട് നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.
Example :
അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ് കുഴച്ചു കൊണ്ടിരിക്കുന്നു.
Synonyms : അടിക്കുക, കുഴയ്ക്കുക
Translation in other languages :
द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।
वह पकौड़ी बनाने के लिए बेसन फेंट रही है।Meaning : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.
Example :
വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.
Synonyms : അനക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക
Translation in other languages :
स्थान से उठाना या इधर-उधर करना।
बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।Meaning : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക
Example :
ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു
Synonyms : അനക്കുക, മദിച്ച്നടക്കുക
Translation in other languages :
नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।
हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।Show, express or direct through movement.
He gestured his desire to leave.Meaning : അനക്കം കൊടുക്കുക.
Example :
ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.
Synonyms : അനക്കുക, ഉലയ്ക്കുക, കുലുക്കുക
Translation in other languages :
हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।
श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।Meaning : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട് വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.
Example :
അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : അരങ്ങുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക, മഥിക്കുക
Translation in other languages :
मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।
माँ दही मथ रही है।Stir (cream) vigorously in order to make butter.
churnMeaning : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.
Example :
അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
Synonyms : പറിക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക
Translation in other languages :
Pull up (weeds) by their roots.
stubMeaning : ചലിപ്പിക്കുക
Example :
അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു
Synonyms : അനക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക
Translation in other languages :