Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇളക്കം from മലയാളം dictionary with examples, synonyms and antonyms.

ഇളക്കം   നാമം

Meaning : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ

Example : ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം

Synonyms : അനക്കം, ഗതി, ചലനം


Translation in other languages :

अपने स्थान से हटकर इधर-उधर होने की क्रिया।

रात में आसमान में तारों का विचलन आप स्पष्ट देख सकते हैं।
वलन, विचलन

The act of moving away in different direction from a common point.

An angle is formed by the divergence of two straight lines.
divergence, divergency

Meaning : കുലുക്കുന്ന പ്രവര്ത്തി.

Example : മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.

Synonyms : ആട്ടം, കുലുക്കം


Translation in other languages :

हिलाने की क्रिया।

कुत्ते का पूँछ हिलाना देखकर बच्चा हँसने लगा।
डुलाना, विलोड़न, हिलाना

Causing to move repeatedly from side to side.

shake, wag, waggle