Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇളകുക from മലയാളം dictionary with examples, synonyms and antonyms.

ഇളകുക   ക്രിയ

Meaning : മുറുക്കം കുറയുക അല്ലെങ്കില്‍ അയവ് വരുക

Example : ഈ യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകി കൊണ്ടിരിക്കുന്നു


Translation in other languages :

कसाव कम हो जाना या ढीला होना।

इस मशीन के सभी पुर्जे हिल रहे हैं।
हिलना

Shake or vibrate rapidly and intensively.

The old engine was juddering.
judder, shake

Meaning : മനസ് ചഞ്ചലമാവുക.

Example : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

Synonyms : ആടുക


Translation in other languages :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

Meaning : ഇളകി കൊണ്ടിരിക്കുക.

Example : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

Synonyms : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


Translation in other languages :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

Meaning : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക

Example : സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു

Synonyms : പാറുക


Translation in other languages :

वायु में इधर-उधर हिलना।

विद्यालय के प्रांगण में तिरंगा लहरा रहा है।
उड़ना, फरफराना, फहरना, लहरना, लहराना

Move with a flapping motion.

The bird's wings were flapping.
beat, flap

Meaning : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

Example : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

Synonyms : ആടുക, ഉലയുക, തൂങ്ങുക


Translation in other languages :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

Meaning : വേര്പെട്ട് പോവുക

Example : മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി

Synonyms : അടരുക, പറിയുക, വേര്പെടുക


Translation in other languages :

किसी चीज के अंग,अंश या अवयव का अपने मूल से पृथक या अलग होना।

मुन्ने का एक दाँत टूट गया।
टूटना

Become separated into pieces or fragments.

The figurine broke.
The freshly baked loaf fell apart.
break, come apart, fall apart, separate, split up