Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇളകിയാടുക from മലയാളം dictionary with examples, synonyms and antonyms.

ഇളകിയാടുക   ക്രിയ

Meaning : സന്തോഷത്തോടെ തുള്ളിച്ചാടുക

Example : ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന്‍ തുള്ളിച്ചാടുവാന് തുടങ്ങി

Synonyms : തുള്ളിച്ചാടുക


Translation in other languages :

प्रसन्नतापूर्वक उछलना-कूदना।

नौकरी मिलने की ख़बर पाकर मनोहर नाचने लगा।
नाचना

Skip, leap, or move up and down or sideways.

Dancing flames.
The children danced with joy.
dance

Meaning : വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും മുകളിലേയ്ക്കും താഴേക്കും അല്ലെങ്കില് അവിടേയും ഇവിടേയും ആവുക.

Example : പച്ച പുതച്ച വിളകള്‍ കാറ്റില് അലയടിച്ചുകൊണ്ടിരുന്നു.

Synonyms : അലയടിക്കുക


Translation in other languages :

बार-बार आगे-पीछे, ऊपर-नीचे या इधर-उधर होना।

हरी-भरी फसलें हवा में लहरा रही हैं।
झूँमना, झूमना, झोंका खाना, लहकना, लहरना, लहराना, लहरें खाना

To extend, wave or float outward, as if in the wind.

Their manes streamed like stiff black pennants in the wind.
stream

Meaning : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക

Example : കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു

Synonyms : ഉലയുക


Translation in other languages :

अपने स्थान पर कुछ इधर-उधर होना।

हवा में पत्ते हिल रहे हैं।
अहरना, अहलना, डुलना, डोलना, लरजना, हलना, हिलना, हिलना-डुलना, हिलना-डोलना

Move back and forth or sideways.

The ship was rocking.
The tall building swayed.
She rocked back and forth on her feet.
rock, shake, sway