Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇല്ലാതാവുക from മലയാളം dictionary with examples, synonyms and antonyms.

ഇല്ലാതാവുക   ക്രിയ

Meaning : മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം

Example : രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു

Synonyms : നഷ്ടപ്പെടുക


Translation in other languages :

प्रतियोगिता,युद्ध,खेल आदि में सफल न होने के कारण हाथ से उसे या उससे संबंध रखनेवाली चीज़े जाने देना।

रामनाथ जुए में पाँच हज़ार हार गया।
हारना

Fail to win.

We lost the battle but we won the war.
lose

Meaning : മുഴുവനും കിട്ടാതെ വരിക

Example : ആയിരം രൂപയില്‍ നിന്ന് നൂറ് രൂപനഷ്ടമായി

Synonyms : കിട്ടാതാവുക, നഷ്ടമാവുക


Translation in other languages :

पूरे वसूल न होना।

हज़ार में से सौ रुपए टूट गए।
टूटना

Meaning : ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക

Example : പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു

Synonyms : നഷ്ടപ്പെടുക


Translation in other languages :

किसी कारण से कोई कार्य होने से रह जाना।

परीक्षा में मेरे दो प्रश्न छूट गए।
छुटना, छूटना, रहना

Leave undone or leave out.

How could I miss that typo?.
The workers on the conveyor belt miss one out of ten.
drop, leave out, miss, neglect, omit, overleap, overlook, pretermit

Meaning : എന്തെങ്കിലും ഒന്ന് ഇല്ലാതാവുക

Example : അവർ വന്നതുകൊണ്ട് എന്റെ വിശപ്പും ദാഹവും ഇല്ലാതായി വൈദ്യുതി നഷ്ടമായി

Synonyms : നഷ്ടമാവുക


Translation in other languages :

नष्ट या समाप्त हो जाना।

उनके आने से मेरी भूख और प्यास चली जाती है।
चला जाना

Meaning : ഏതെങ്കിലും കാര്യം, വസ്തു മുതലാ‍യവയുടെ നാശം ഉണ്ടാവുക.

Example : അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി.

Synonyms : നഷ്ടപ്പെടുക


Translation in other languages :

कोई वस्तु, कार्य आदि का नष्ट हो जाना।

उसका पूरा धंधा डूब गया।
उलटना, चला जाना, चौपट होना, डूबना, नष्ट होना, बरबाद होना, बर्बाद होना, बहना, बिलाना, बैठना, लुटिया डूबना

Grow worse.

Her condition deteriorated.
Conditions in the slums degenerated.
The discussion devolved into a shouting match.
degenerate, deteriorate, devolve, drop

Meaning : ബന്ധം മുതലാവയ തകരുക

Example : പരസ്പരം വഴക്ക് കാരണം പത്നി വേർപിരിഞ്ഞുപോയി ഇങ്ങനെ സ്ഥിരമായി വഴ്ക്കിട്ടതുകാരണം ആരും ഇല്ലാതായി

Synonyms : പോവുക


Translation in other languages :

* लगातार पाया जाना या होना।

इस परिवार में संगीतात्मक प्रतिभा चली आ रही है।
इस परिवार में देश-सेवा की परम्परा चली आ रही है।
चला आना

Occur persistently.

Musical talent runs in the family.
run

Meaning : ഒന്നിന്റെ ഇല്ലായമ

Example : അവർക്ക് വീട ഇല്ലാതായി


Translation in other languages :

अभाव या अनुपलब्धता होना।

वह घर पर नहीं था।
न होना, नहीं होना

Meaning : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക

Example : ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി

Synonyms : നശിക്കുക, നശിച്ചുപ്പോവുക


Translation in other languages :

टूट-फूटकर नष्ट होना।

कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।
उखड़ना-पुखड़ना, उजड़ना, उजरना, उदसना, ध्वस्त होना

Meaning : ഏതെങ്കിലും മനോവേഗം, ആഗ്രഹം, മുതലായ അമത്തി തീര്ത്തും ഇല്ലാതാക്കുക

Example : പലപ്രാവശ്യം ചായ കുടിച്ചതു കൊണ്ട് എന്റെ വിശപ്പ് കെട്ടുപോയി

Synonyms : കെട്ടുപോവുക


Translation in other languages :

किसी मनोवेग, इच्छा आदि का दबकर नहीं के बराबर होना।

बार-बार चाय पीने से मेरी भूख मर गई।
मरना

Disappear or come to an end.

Their anger died.
My secret will die with me!.
die