Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇരുമ്പുചട്ടി from മലയാളം dictionary with examples, synonyms and antonyms.

Meaning : റൊട്ടി പാകം ചെയ്യുന്ന ലോഹത്തിന്റെ ഉരുണ്ട പാത്രം.

Example : അവന്‍ വറചട്ടിയില്‍ റൊട്ടി പാകം ചെയ്യുന്നു.

Synonyms : ചപ്പാത്തിക്കല്ല്, ദോശക്കല്ല്, വറചട്ടി


Translation in other languages :

लोहे का वह गोल बर्तन जिस पर रोटी पकाई जाती है।

वह तवे पर रोटी पका रही है।
तवा, तावा

Cooking utensil consisting of a flat heated surface (as on top of a stove) on which food is cooked.

griddle

Meaning : പരിപ്പ്‌ മുതലായവ പാകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഓടിന്റെ ഒരു ഉരുണ്ട ചെറിയ പാത്രം.

Example : ഓട്ടുപാത്രത്തിലെ പരിപ്പ്‌ തണുത്തു പോയി, അത്‌ ചൂടാക്കൂ.

Synonyms : ഓട്ടുപാത്രം, കറിച്ചട്ടി


Translation in other languages :

काँसे का एक छोटा गोल बर्तन जिसमें दाल आदि पकाते हैं।

बटलोई की दाल ठंडी हो गई है, उसे गरम कर दो।
उखा, कुंड, कुण्ड, बटली, बटलोई, बटुली

Metal or earthenware cooking vessel that is usually round and deep. Often has a handle and lid.

pot