Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇരുത്തുക from മലയാളം dictionary with examples, synonyms and antonyms.

ഇരുത്തുക   ക്രിയ

Meaning : സ്വാഭാവികതയില്‍ നിന്നു വിട്ടുമാറാതിരിക്കുന്നതിനായി മനസ്സിനെ സ്ഥിരമായി പിടിച്ചു നിര്ത്തുക.

Example : ചക്രവര്ത്തി തന്റെ സ്വാധീനമുപയോഗിച്ച് കുറച്ചു രാജാക്കന്മാരെ യുദ്ധം കൂടാതെ തന്നെ തന്റെ അധീനതയില്‍ ഇരുത്തി.

Synonyms : ആക്കുക


Translation in other languages :

मन आदि में अच्छी तरह से स्थिर होना ताकि सहजता से न निकल सके।

आपकी बात उसके दिमाग में बैठ गई है।
सम्राट की ऐसी धाक बैठी कि कुछ राजाओं ने बिना युद्ध किए ही उसकी अधीनता स्वीकार कर ली।
घर करना, बैठना

Meaning : സ്വാഭാവികതയില്‍ നിന്നു മാറാതിരിക്കാന്‍ മനസ്സിനെ ഉറപ്പിച്ച് നിര്ത്തുക.

Example : മന്ത്രി തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് വലിയ വലിയ ആളുകളെ ഇരുത്തുവാന്‍ തുടങ്ങി.

Synonyms : മനസ്സിരുത്തുക


Translation in other languages :

मन आदि में ऐसे स्थिर करना कि सहजता से न निकले।

मंत्री ने अपनी धाक इस तरह बैठाई कि बड़े-बड़े लोग उसकी बात मानने लगे।
बिठाना, बैठाना

Establish or impress firmly in the mind.

We imprint our ideas onto our children.
form, imprint

Meaning : ആരെയെങ്കിലും ഇരുത്തുന്ന പ്രവൃത്തി ചെയ്യുക

Example : അവന്‍ കുട്ടിയെ കസേരയില്‍ ഇരുത്തികൊണ്ടിരിക്കുന്നു.

Synonyms : ഇരുത്തിക്കുക, ഇരുത്തിപ്പിക്കുക


Translation in other languages :

किसी को बैठने में प्रवृत्त करना।

वह बच्चे को कुर्सी पर बैठा रहा है।
बिठाना, बैठाना, बैठारना, बैठालना