Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇരുത്തിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ആരെയെങ്കിലും ഇരുത്തുന്ന പ്രവൃത്തി ചെയ്യുക

Example : അവന്‍ കുട്ടിയെ കസേരയില്‍ ഇരുത്തികൊണ്ടിരിക്കുന്നു.

Synonyms : ഇരുത്തിപ്പിക്കുക, ഇരുത്തുക


Translation in other languages :

किसी को बैठने में प्रवृत्त करना।

वह बच्चे को कुर्सी पर बैठा रहा है।
बिठाना, बैठाना, बैठारना, बैठालना

Meaning : ഇരുത്താനുള്ള ജോലി മ്റ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

Example : അപ്പൂപ്പൻ കരയുന്ന കുഞ്ഞിനെ കുതിരപുറത്ത് ഇരുത്തിച്ചു


Translation in other languages :

बैठाने का काम दूसरे से करवाना।

दादाजी ने रोते बच्चे को घोड़े पर बिठवाया।
बिठवाना, बैठवाना