Meaning : വാഹനത്തില്‍ പ്രത്യേക സ്ഥാനത്ത് ഇരിക്കുവാന് വേണ്ടി പിടിപ്പിച്ചിരിക്കുന്ന ആസനം.
Example :
ഈ ബസ്സിന്റെ ഇരിപ്പിടം കിടക്ക പോലെയാണ്.
Synonyms : സീറ്റ്
Translation in other languages :
Meaning : ഇരിക്കാനുള്ള സ്ഥലം
Example :
ഇരിപ്പിടം ചപ്പുചവറുകൊണ്ട് നിറഞ്ഞിരിക്കുന്നു
Translation in other languages :
A room in a private house or establishment where people can sit and talk and relax.
front room, living room, living-room, parlor, parlour, sitting roomMeaning : മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.
Example :
ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.
Synonyms : പീഠം
Translation in other languages :
वह वस्तु जिस पर बैठा जाता हो।
गुरुजी के स्वागत में बच्चे अपना आसन छोड़कर खड़े हो गये।Meaning : പിന് ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
Example :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
Synonyms : ആസനം, കസേര, പീഠം, മുക്കാലി
Translation in other languages :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.