Meaning : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.
Example :
താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.
Synonyms : ചാരുകട്ടില്‍, ചാരുബഞ്ച്, പര്യങ്കം, ബഞ്ച്, സോഫ
Translation in other languages :