Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇരക്കുക from മലയാളം dictionary with examples, synonyms and antonyms.

ഇരക്കുക   ക്രിയ

Meaning : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

Example : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, തേടുക, മന്നാടുക, യാചിക്കുക


Translation in other languages :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

Meaning : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക

Example : തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട്‌ കേണപക്ഷിക്കുകയായിരുന്നു.

Synonyms : കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക


Translation in other languages :

करुण स्वर से प्रार्थना करना।

अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।
गिड़गिड़ाना, घिघियाना, घीं-घीं करना, रिड़कना, रिरना, रिरियाना