Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇര from മലയാളം dictionary with examples, synonyms and antonyms.

ഇര   നാമം

Meaning : ഏതെങ്കിലും തരത്തിലുള്ള ലാഭം എന്ന ഉദ്ദേശ്യത്തോടെ വലയിലാക്കുക

Example : ഞാനിന്ന് ഒരു നല്ല ഇരയെ കെണിയിലാക്കി


Translation in other languages :

वह जिसे लाभ आदि के उद्देश्य से फँसाया जाए।

आज मैंने अच्छा शिकार फँसाया है।
आसामी, शिकार

A person who is the aim of an attack (especially a victim of ridicule or exploitation) by some hostile person or influence.

He fell prey to muggers.
Everyone was fair game.
The target of a manhunt.
fair game, prey, quarry, target

Meaning : പക്ഷിമൃഗാദികള്‍ വേട്ടയാടപ്പെടുക

Example : നായാട്ടില്‍ മുറിവേറ്റ ഇര കുറ്റിക്കാട്ടില്‍ ഒളിച്ചു


Translation in other languages :

वे पशु-पक्षी जिनका शिकार किया जाता है।

शिकार घायल होकर झाड़ियों में छिप गया।
अहेड़, अहेर, शिकार, साउज, सावज

Animal hunted or caught for food.

prey, quarry

Meaning : നായാട്ട് സമയത്ത് ഇരയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നാലു പുറവും വെയ്ക്കുന്ന ഉപായങ്ങള്.

Example : വേട്ടക്കാരന്‍ ഇര ഇട്ടുകൊടുത്ത് മരത്തിന്റെ പിന്നില് ഒളിച്ചു.


Translation in other languages :

आखेट के समय शिकार को लुभाने के लिए उसके आस-पास डाला जाने वाला चारा।

शिकारी चारा डालने के बाद पेड़ के पीछे छिप गया।
आखेट चारा, चारा

Meaning : മീന് പിടിക്കുന്നതിനായിട്ട് ചൂണ്ടയില് കോര്ക്കുന്ന തീറ്റ

Example : അവന് മീനിനുള്ള ഇരയായിട്ട് പുഴുക്കളെ ഉപയോഗിക്കുന്നു


Translation in other languages :

मछली फँसाने के लिए उपयोग में लाया जाने वाला चारा।

वह मछली के चारे के रूप में केंचुओं का उपयोग करता है।
बिलिश, मछली का चारा, मछली चारा