Meaning : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ
Example :
ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്ന്നിമേഷയായി നോക്കിനിന്നു.
Synonyms : നിര്ന്നിമേഷം
Translation in other languages :
Meaning : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക
Example :
നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
Synonyms : ഇമവെട്ടാതെ, കണ്ണിമയ്ക്കാതെ
Translation in other languages :
देर तक इस प्रकार देखने की क्रिया कि पलक न गिरे।
नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।Meaning : കണ്ണ് അടയ്ക്കാതെ
Example :
“കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”
Synonyms : ഇമവെട്ടാതെ, കണ്ണടയ്ക്കാതെ
Translation in other languages :
Meaning : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ
Example :
അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു
Synonyms : ഇമവെട്ടാതെ