Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇപ്പോള്‍ വരെ from മലയാളം dictionary with examples, synonyms and antonyms.

ഇപ്പോള്‍ വരെ   ക്രിയാവിശേഷണം

Meaning : ഈ സമയം വരെ.

Example : ഇന്നുവരെ ശ്യാമിനെ പറ്റി ഒരു വിവരവുമില്ല, അവനെ രണ്ടു മാസം മുന്പ് ഉത്സവപ്പറമ്പില്‍ നിന്നാണ് കാണാ‍തായത്.

Synonyms : ഇതുവരെ, ഇന്നുവരെ


Translation in other languages :

इस समय तक।

श्याम का अब तक पता नहीं है,वह दो महीने पहले मेले में खो गया था।
अजहुँ, अजहूँ, अजो, अजौं, अद्यतन, अद्यावत्, अब तक, अबतक, अबलग, अभी तक, अभीतक, आज तक, आजतक

Up to the present time.

I have yet to see the results.
Details are yet to be worked out.
yet