Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇന്നലെ from മലയാളം dictionary with examples, synonyms and antonyms.

ഇന്നലെ   നാമം

Meaning : ഇന്നത്തെ മുന്പുള്ള ദിവസം.

Example : ഈ ലേഖനം ഇന്നലത്തെ പത്രത്തില് വന്നിരുന്നു.


Translation in other languages :

आज से एक दिन पहले वाला दिन।

यह लेख कल के समाचारपत्र में छपा था।
कल

The day immediately before today.

It was in yesterday's newspapers.
yesterday

Meaning : കഴിഞ്ഞ പാതിരാത്രിക്ക് തൊട്ട് മുമ്പുള്ള സമയം

Example : ഇന്നലെ കണ്ട സ്വപനം എനിക്ക് ഒട്ടും ഓര്മ്മിക്കുവാൻ കഴിയുന്നില്ല

Synonyms : കഴിഞ്ഞദിവസം


Translation in other languages :

गत आधी रात के पहले का समय।

अनद्यतन-भूत में देखा सपना मुझे अभी भी याद है।
अनद्यतन-भूत, अनद्यतनभूत

ഇന്നലെ   ക്രിയാവിശേഷണം

Meaning : ഇന്നേക്ക് കഴിഞ്ഞു പോയ ഒരു ദിവസം.

Example : ഞാന്‍ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ല.


Translation in other languages :

आज से एक दिन पहले के बीते हुए दिन को।

मैं कल यहाँ नहीं था।
कल, काल्ह