Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇതള്‍ from മലയാളം dictionary with examples, synonyms and antonyms.

ഇതള്‍   നാമം

Meaning : വിടർന്ന അല്ലെങ്കില്‍ വ്യാപിച്ച പൂവായി കരുതുന്ന പൂവിന്റെ നിറമുള്ള ആവരണം.

Example : കുട്ടികള്‍ താമരയുടെ ഇതള്‍ നുള്ളി.

Synonyms : തമാലപത്രം, ദലം, ദളം


Translation in other languages :

फूलों का वह रंगीन पटल जिसके खिलने या छितराने से फूल का रूप बनता है।

बच्चे ने कमल की पंखुड़ियाँ नोच दी।
दल, पंखड़ी, पंखुड़ी, पंखुरिया, पुष्पदल

Part of the perianth that is usually brightly colored.

flower petal, petal

Meaning : ഏതെങ്കിലും വസ്തുവിന്റെ ഒരു പോലുള്ള പരസ്പരം ഒട്ടിച്ചേര്ന്ന, വേര്തിരിക്കാന്‍ പറ്റുന്ന ഓരോ ഭാഗം.

Example : പരിപ്പ്, കടല മുതലായവയ്ക്ക് രണ്ട് ഇതളുകളുണ്ട്.

Synonyms : ദലം, ബീജപത്രം


Translation in other languages :

किसी वस्तु के उन समान खंडों में से प्रत्येक जो परस्पर जुड़े हों पर दबाव पड़ने पर अलग हो जाते हों।

अरहर, चने आदि में दो दल होते हैं।
दल