Meaning : ഗര്ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.
Example :
ഇന്നത്തെ മഹിളകള് എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.
Synonyms : അംഗന, അബല, കന്യക, കുഴലാള്, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്, പെണ്പിരന്നവര്‍, പേണ്കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ
Translation in other languages :
मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।
आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।