Meaning : കൂട്ടിയിടിക്കുന്ന ശബ്ദം
Example :
ഇടിമുഴക്കം കേട്ട് കുട്ടി ഭയന്നു
Synonyms : ഇടിവെട്ടല്
Translation in other languages :
Meaning : ഇടികുടുങ്ങുന്ന ശബ്ദം.
Example :
മേഘത്തിന്റെ ഇടികുടുങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ കുട്ടി വീടിന്റെ നേർക്ക് ഓടി.
Synonyms : ഇടിനാദം, ഇടിവെട്ടല്, മേഘഗർജ്ജനം
Translation in other languages :