Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇടിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഇടിക്കുക   ക്രിയ

Meaning : ഇടിക്കുക

Example : അതിവേഗത്തിൽ വന്ന ബസ് ഒരു വ്യക്തിയെ ഇടിച്ചിട്ടു


Translation in other languages :

धक्का मारना।

तेज गति से आ रही बस ने एक व्यक्ति को ठोक दिया।
ठोंकना, ठोकना

Beat with or as if with a hammer.

Hammer the metal flat.
hammer

Meaning : ആഘാതം ഏല്പ്പി ച്ച് ഭട്-ഭ്ട ശബ്ദം മുഴക്കുക

Example : അവന്‍ പത്ത് മിനിറ്റ് വാതിലില്‍ ഇടിച്ച്കൊണ്ടിരുന്നു


Translation in other languages :

आघात करके भड़भड़ शब्द उत्पन्न करना।

वह दस मिनट से दरवाज़ा भड़भड़ा रहा है।
भड़भड़ाना

Meaning : കൈ കാൽ ഇവ് അകൊണ്ട് തൊഴിക്കുക

Example : പോലീക്സ് കള്ളനെ ഇടിക്കുന്നു


Translation in other languages :

*प्रायः किसी संकेत बिंदु के विचार से किसी विशेष दिशा में होना।

उस घर का मंदिर से पूर्व की ओर रुख है।
रुख होना, रुख़ होना

Meaning : തള്ളി അല്ലെങ്കില്‍ ഉന്തി മുമ്പിലോട്ട്‌ വീഴ്ത്തുക.

Example : കുട്ടികള്‍ തമ്മില്‍ കളിച്ച് കളിച്ച്‌ ഒരാള്‍ മറ്റേയാളിനെ തള്ളിവീഴ്ത്തി.

Synonyms : അമുക്കുക, അമർത്തുക, ഉന്തിനീക്കുക, ഉന്തിമാറ്റുക, ഉന്തുക, തള്ളുക, തിക്കുക, തിടുക്കപ്പെടുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, മേടുക, മോതുക, സമ്മർദ്ദം ചെലുത്തുക


Translation in other languages :

धक्के से या ठेलकर आगे गिराना या बढ़ाना।

बच्चे आपस में खेलते-खेलते एक दूसरे को धकेलने लगे।
ठेल देना, ठेलना, ढकेल देना, ढकेलना, धकिया देना, धकियाना, धकेल देना, धकेलना, धक्का देना, पेल देना, पेलना, रेल देना, रेलना

Move with force.

He pushed the table into a corner.
force, push

Meaning : കൈ, കാല്‍ മുതലായവ കൊണ്ട് നല്ലവണം പ്രഹരിക്കുക.

Example : സൈനികന്‍ കള്ളനെ നല്ലതു പോലെ ഇടിച്ചുകൊണ്ടിരിക്കുന്നു.


Translation in other languages :

हाथ, पैर आदि से लगातार मारना।

सिपाही चोर को खूब कूट रहा है।
कुटाई करना, कूटना, खूब ठोंकना, खूब पीटना, खूब मारना

Strike violently and repeatedly.

She clobbered the man who tried to attack her.
baste, batter, clobber

Meaning : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

Example : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

Synonyms : തുടിക്കുക, മിടിക്കുക, സ്പന്ദിക്കുക


Translation in other languages :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना

ഇടിക്കുക   നാമം

Meaning : രണ്ടു വസ്‌തുക്കളെ വേഗത്തില്‍ പരസ്പരം ചേര്ക്കുന്ന പ്രക്രിയ.

Example : ബസ്സും ചരക്കുവണ്ടിയും ഇടിച്ച്‌ പത്ത്‌ പേര്ക്ക് പരിക്കേറ്റു.

Synonyms : കൂട്ടിമുട്ടുക


Translation in other languages :

दो वस्तुओं आदि के वेगपूर्वक परस्पर भिड़ने की क्रिया।

बस और ट्रक की टक्कर में दस लोग घायल हो गए।
आमर्द, टकराव, टकराहट, टक्कर, तसादम, भिड़ंत, भिड़न्त

An accident resulting from violent impact of a moving object.

Three passengers were killed in the collision.
The collision of the two ships resulted in a serious oil spill.
collision