Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇടവഴി from മലയാളം dictionary with examples, synonyms and antonyms.

ഇടവഴി   നാമം

Meaning : കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.

Example : അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.

Synonyms : ഇടുക്കു വഴി, ഊടു പാത, ചുരം, പാത, മലയില്‍ കൂടിയുള്ള വഴി, മാര്ഗ്ഗം, മുട്ടു തെരു, മുട്ടു വഴി, വഴി, വീതികുറഞ്ഞ പാത, വീധി, സരണി


Translation in other languages :

जंगलों या खेतों में का वह पतला रास्ता जो लोगों के आने-जाने से बन जाता है।

वह पगडंडी से होकर अपने पति के लिए खाना ले जा रही थी।
खुरहर, पगडंडी, पौदर, स्कंधपथ, स्कन्धपथ

A trodden path.

footpath, pathway

Meaning : നിരത്തിയിട്ട കസേരകൾക്കിടയിലെ വഴി

Example : അധ്യക്ഷന്‍ ഇടവഴിയിലൂടെ വേദിയിലെത്തി


Translation in other languages :

कुर्सियों की पंक्तियों या किन्हीं दो पंक्तियों के बीच का मार्ग।

अध्यक्ष मध्यवीथिका से होकर मंच पर पहुँचे।
आइल, मध्य मार्ग, मध्य वीथिका, मध्य-मार्ग, मध्य-वीथिका, मध्यमार्ग, मध्यवीथिका, मध्यिका