Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇടവം രാശി from മലയാളം dictionary with examples, synonyms and antonyms.

ഇടവം രാശി   നാമം

Meaning : സൂര്യന്‍ ഇടവം രാശിയിലുള്ളപ്പോള്‍ ജനിച്ച വ്യക്തി.

Example : ഇടവം രാശിക്കാര്ക്ക് ഈ വര്ഷം വളരെ ഫലപ്രദമാണ്.

Synonyms : വൃഷഭം രാശി


Translation in other languages :

सौर ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब सूर्य वृषराशि में हो।

वृषराशिवालों के लिए यह वर्ष अत्यधिक फलदायी है।
वृष राशिवाला, वृषभ राशिवाला, वृषभराशिवाला, वृषराशिवाला

(astrology) a person who is born while the sun is in Taurus.

bull, taurus

Meaning : നൂറ്റി നാല്പ്പത്തി ഒന്നു നക്ഷത്രങ്ങള്‍ അടങ്ങിയതും കാര്ത്തിക മുക്കാലും, രോഹിണി, മകയിരത്തിന്റെ ആദ്യ രണ്ടു പാദവുമുള്ള പന്ത്രണ്ടു രാശികളില്‍ രണ്ടാമത്തെ രാശി.

Example : ഇടവരാശിയുടെ ചിഹ്നം കാളയാണ്.

Synonyms : ഇടവരാശി, വൃഷഭരാശി


Translation in other languages :

बारह राशियों में से दूसरी राशि, जिसमें एक सौ इकतालिस तारे हैं एवं कृत्तिका के अंतिम तीन पाद, पूरा रोहिणी और मृगशिरा के पहले दो पाद हैं।

वृष राशि का चिन्ह बैल है।
वृष, वृष राशि, वृषभ, वृषभ राशि

The second sign of the zodiac. The sun is in this sign from about April 20 to May 20.

bull, taurus, taurus the bull