Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇടപെടുക from മലയാളം dictionary with examples, synonyms and antonyms.

ഇടപെടുക   ക്രിയ

Meaning : പെട്ടന്ന് ഇടയില്‍ വന്നുപെടുക

Example : അച്ഛനും മകനും തമ്മിലുള്ള വഴക്കിനിടയില്‍ നീ എന്തിനിടപെട്ടു?

Synonyms : ഇടയില്ചാടുക, കൈകടത്തുക, തലയിടുക


Translation in other languages :

अनावश्यक रूप से बीच में बोलना या हस्तक्षेप करना।

बाप बेटे की लड़ाई में तुम टाँग मत अड़ाओ।
कूद पड़ना, कूदना, टाँग अड़ाना, पड़ना

Meaning : ഇടയ്ക്ക് കയ്യറി പറയുക

Example : ഇത് ഞങ്ങളുടെ പരസ്പർ പ്രശ്നം ആണ് അതിനാൽ അവൻ ഇടയ്ക്കു കയ്യറിയത് ശരിയായില്ല


Translation in other languages :

काले धन को वाजिब बनाना या ऐसा करना कि उसकी गिनती काले धन में न हो।

कुछ सफेदपोश लोग काले धन को सफेद करते हैं।
सफ़ेद करना, सफ़ेद बनाना, सफेद करना, सफेद बनाना

Convert illegally obtained funds into legal ones.

launder