Meaning : ഇടപഴകുന്നവന്‍ അല്ലാത്ത.
Example :
ശ്യാം ആരോടും ഇടപഴകാത്ത, തനിയെ നടക്കുന്ന വ്യക്തിയാണ്.
Synonyms : ഇടപഴകാത്ത, ഇടപെടാത്ത, കൂടിച്ചേരാത്ത
Translation in other languages :
जो मिलनसार न हो।
श्याम अमिलनसार व्यक्ति है, वह हमेशा अकेले ही रहता है।