Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇഞ്ചി from മലയാളം dictionary with examples, synonyms and antonyms.

ഇഞ്ചി   നാമം

Meaning : മസാലയിലും ഔഷധത്തിലും ഉപയോഗിക്കുന്ന വളരേ തീക്ഷ്ണവും എരിവും ഉള്ളതുമായ ഒരു വേര്.

Example : ഇഞ്ചിയുടെ വേര് ശരീരത്തിന് ഉപകാരിയാണ്.

Synonyms : ആര്ദ്രകം, വേരം, ശൃംഗ, ശൃംഗി


Translation in other languages :

एक प्रकार का पौधा जिसकी तीक्ष्ण और चरपरी जड़ या गाँठ औषध और मसाले के काम आती है।

अदरक की जड़ शरीर के लिए बहुत फ़ायदेमंद होती है।
अदरक, अदरख, अपाकशाक, आदा, आदी, आर्द्रक, आर्द्रा, कटुकंद, कटुकन्द, कटुभद्र, मूलज, शृंग

Perennial plants having thick branching aromatic rhizomes and leafy reedlike stems.

ginger

Meaning : ഒരു ചെടി, ഇതിന്റെ കിഴങ്ങ് മസാലയായി ഉപയോഗിക്കുന്നു

Example : “അവന്‍ ചട്ണിക്ക് വേണ്ടി വയലില്‍ നിന്ന് പച്ച ഇഞ്ചിപറിച്ചു”


Translation in other languages :

एक पौधा जिसकी जड़ मसाले के काम में आती है।

उसने चटनी बनाने के लिए खेत में से हरा लहसुन उखाड़ा।
अरिष्ट, कटुकंद, कटुकन्द, भूतघ्न, म्लेच्छकंद, म्लेच्छकन्द, यवनेष्ट, रसायनवर, लहसुन, शुद्धिकंद, शुद्धिकन्द

Bulbous herb of southern Europe widely naturalized. Bulb breaks up into separate strong-flavored cloves.

allium sativum, garlic

Meaning : ഒരു തരം ചെടിയുടെ തീക്ഷണവും എരിവും ഉള്ള വേര്.

Example : ഇഞ്ചി ഔഷധമായിട്ടും, മസാലയായിട്ടും ഉപയോഗിക്കുന്നു.


Translation in other languages :

एक प्रकार के पौधे की तीक्ष्ण और चरपरी जड़ या गाँठ।

अदरक औषध और मसाले के रूप में प्रयुक्त होता है।
अदरक, अदरख, अपाकशाक, आदा, आदी, आर्द्रक, आर्द्रा, कटुकंद, कटुकन्द, कटुभद्र, मूलज, शृंग