Meaning : ആഹാരം കഴിക്കാത്ത
Example :
അനാഹാരിയായ മനുഷ്യന് ഒരു ജോലിയിലും ശ്രദ്ധിക്കുവാന്‍ കഴിയില്ല
Synonyms : അനാഹാരിയായ, ഭക്ഷിക്കാത്ത
Meaning : നിരാഹാരിയായ
Example :
അവൻ നിരാഹാര വ്രതം അനുഷ്ടിച്ചിട്ടുണ്ട്
Synonyms : നിരാഹാരിയായ
Translation in other languages :