Meaning : ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്
Example :
വാര്ത്തകള്ക്കായി റേഡിയോ മാത്രമാണ്‍ എന്റെ ആശ്രയം
Synonyms : അഭയം
Translation in other languages :
Meaning : രക്ഷ നേടാനുള്ള സ്ഥലം.
Example :
അപരാധികള്ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.
Synonyms : അഭയം
Translation in other languages :
Meaning : ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.
Example :
വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്ക്ക് ആശ്രയം.
Synonyms : അവലംബം
Translation in other languages :
The activity of providing for or maintaining by supplying with money or necessities.
His support kept the family together.