Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആവരണമില്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

ആവരണമില്ലാത്ത   നാമവിശേഷണം

Meaning : മുന്പില്‍ ഒരു ആവരണവും ഇല്ലാത്ത.

Example : തിരശ്ശീലയില്ലാത്ത വാതിലിലൂടെ വീട്ടിലെ ഓരോ വസ്തുക്കളും കാണപ്പെട്ടിരുന്നു.

Synonyms : തിരശ്ശീലയില്ലാത്ത, മറവില്ലാത്ത, യവനികയില്ലാത്ത


Translation in other languages :

जिसके आगे कोई पर्दा न हो।

बेपर्दा दरवाज़ों से घर की एक-एक वस्तुएँ झाँक रही थीं।
अरोधन, आवरणरहित, बेपर्दा

Not provided with curtains.

Blank, curtainless windows stared back at her.
curtainless, uncurtained