Meaning : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
Example :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
Synonyms : ആഴത്തിലുള്ള
Translation in other languages :
Meaning : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
Example :
അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
Synonyms : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
Translation in other languages :